my picture

മലയാളത്തിലെ ആദ്യത്തെ പ്രമേഹം വെബ്‌സൈറ്റ്  "പ്രമേഹം.കോം"   ഇപ്പോൾ ഇംഗ്ലീഷിലും ഹിന്ദിയിലും                                                                                                                                                                                                                                                                         First Malayalam Diabetes Website  "Prameham.com"  Now In English And Hindi                                                                                                                                                                                                                                                                        मलयालम में पहली प्रमेहम वेबसाइट  "मधुमेह "   अब अंग्रेजी और हिंदी में


പ്രമേഹവും ആരോഗ്യപരിപാലനവും


  • Landscape : slider plugin wordpress
    ആഗോള വ്യാപ്തി ഉള്ളതും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു രോഗമാണ് പ്രമേഹം. ഇന്നത്തെ കണക്കനുസരിച്ചു ലോകവ്യാപകമായി 387 ലക്ഷത്തിലധികം പ്രമേഹികൾ ഉണ്ട്. ഇത് ഏകദേശം ലോക ജനസംഖ്യയുടെ 8.3% വരും. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 65 ലക്ഷത്തിലധികം.....
  • Landscape : slider plugin wordpress
    രക്തത്തിൽ ഗ്ലുക്കോസ് ക്രമാധികമായി വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം .ഇങ്ങനെ ഗ്ളൂക്കോസ് വർദ്ധിക്കാൻ കാരണം ശരീരത്തിൽ ഇൻസുലിൻ ഇല്ലാതെ വരുന്നതുകൊണ്ടോ ഇൻസുലിൻ മതിയാകാതെ വരുന്നത് കൊണ്ടോ ഇൻസുലിൻ പ്രവർത്തനക്ഷമം അല്ലാതെ വരുന്നതു കൊണ്ടോ ആണ് . വയറിനുള്ളിലെ പാൻക്രിയാസ്‌ ഗ്രന്ഥിയിലിരിക്കുന്ന ഇൻസുലിൻ .....
  • Nature : slider plugin
    പെട്ടെന്ന് വല്ലാതെ വണ്ണം വയ്ക്കാൻ തുടങ്ങുന്നുവെങ്കിൽ സൂക്ഷിക്കുക . പ്രമേഹം വരാൻ പോകുന്നു . വലിയ ദാഹം,എപ്പോഴും വെള്ളം കുടിക്കണം,കുടിച്ചിട്ടും കുടിച്ചിട്ടും ദാഹം തീരുന്നില്ല,ഉറക്കത്തിൽ നിന്നും ഉണർന്നു വെള്ളം കുടിക്കേണ്ടി വരുന്നു .....
  • Landscape : slider plugin wordpress
    കുട്ടികളിലും യുവജനങ്ങളിലും സാധാരണ കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ഈ പ്രമേഹത്തി൯്റെ സവിശേഷത ശരീരത്തിൽ ഇൻസുലി൯്റെ സമ്പൂർണമായ അഭാവമാണ് . ഇൻസുലി൯ ഉണ്ടാക്കേണ്ട ശരീര കോശങ്ങൾ ഏതാണ്ട് പൂർണമായി തന്നെനശിച്ചു പോകുന്നു . അതുകൊണ്ട് ഇൻസുലി൯ കുത്തിവച്ച് മാത്രമേ പ്രമേഹം നിയന്ത്രിക്കാൻ ആവുകയുള്ളൂ.....
  • Landscape : slider plugin wordpress
    രക്തത്തി൯്റെ സാധാരണ പരിശോധനആഹാരം കഴിക്കാതെ (FBS) യുള്ള രക്തത്തിലെ ഗ്ലുക്കോസ് ആഹാരശേഷം 2 മണിക്കൂർ ആകുമ്പോൾ(PPBS )രക്തത്തിലെ ഗ്ലുക്കോസ്എഛ് ബി എ 1 സി.....
  • Landscape : slider plugin wordpress
    ഹൃദയത്തി൯്റെയും രക്ത ധമനികളുടെയും രോഗം എന്നൊരു വിശേഷണം പ്രമേഹത്തിനുണ്ട്. പ്രമേഹത്തി൯്റെ സങ്കീർണതകളിലെല്ലാം രക്തക്കുഴലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് പ്രധാന പ്രശ്നം. ഹൃദയത്തിനു രക്തം നൽകുന്ന കൊറോണറി.....
  • Landscape : slider plugin wordpress
    പ്രമേഹം വൃക്കക്ക് തകരാറുണ്ടാക്കുന്ന ഒരു രോഗമാണ്.പ്രമേഹരോഗികളുടെ എണ്ണത്തിലുള്ള വർധനക്കനുസരിച്ചു വൃക്ക രോഗികളുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അഞ്ച് മുതൽ പത്തു ശതമാനം ടൈപ്പ് 2 പ്രേമേഹികളിൽ രോഗം കണ്ടു പിടിക്കുമ്പോൾ തന്നെ വൃക്ക രോഗലക്ഷണങ്ങൾ കാണാം.....
  • Landscape : slider plugin wordpress
    ലൈംഗിക ബലഹീനത പ്രമേഹവുമായി ബന്ധപ്പെട്ട ഒരു പ്രധാന ആരോഗ്യ പ്രശനമാണ് . സ്ത്രീകളിലും പുരുഷന്മാരിലും ഈ അവസ്ഥയുണ്ട് . പറയാനുള്ള വൈമുഖ്യം കാരണം ഭൂരിപക്ഷം പേരും ഈ വിഷയം ഡോക്ടറുടെ ശ്രദ്ധയിൽ കൊണ്ട് വരികയോ പരിഹാരം തേടുകയോ ചെയ്യാറില്ല.....
  • Landscape : slider plugin wordpress
    ഗർഭകാലതാദ്യമായി പ്രമേഹമുണ്ടാകുന്നത് ഇന്ന് വളരെ സാധാരണമായി കഴിഞ്ഞിരിക്കുന്നു.ടൈപ്പ്‌2പ്രമേഹത്തിൻ്റെ വർധനക്കൊത്തു ഗർഭകാല പ്രമേഹവും വർധിക്കുന്നു . സാധാരണ ഒരാളിന് പ്രമേഹം വരുന്നത് പോലെയല്ല ഗർഭകാലത്തു പ്രമേഹം ഉണ്ടാകുന്നതും പ്രമേഹമുള്ള സ്ത്രീ ഗർഭവതി ആകുന്നതും.
  • Landscape : slider plugin wordpress
    കണ്ണുകളെയും കാഴ്ചയെയും സാരമായി ബാധിക്കാവുന്ന ഒരു അസുഖമാണ് പ്രമേഹം.പെട്ടെന്ന് കാഴ്ച നഷ്ടപ്പെടാവുന്ന അസുഖവും കൂടിയാണത്.....
  • Landscape : slider plugin wordpress
    കാലുകളുടെ കാലനാണ് പ്രമേഹം. കാലുകൾ മുറിക്കേണ്ടി വരുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനം പ്രമേഹത്തിനാണ്.കാലക്രമത്തിലാണ് പ്രമേഹം കാലുകളെയും പാദങ്ങളെയും ബാധിക്കുന്നതു. അപ്പൂർവം ചിലരിൽ പ്രമേഹം കണ്ടുപിടിക്കുമ്പോൾ തന്നെ പാദങ്ങളിൽ പെരുപ്പും മരവിപ്പും കാണും....


©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home|AboutUs|Gallery|News|Book|Site map|Contact Us |

All rights reserved | Website designed & developed by Sopetel Technologies