ലോക പ്രമേഹ ദിനം 2017


       ലോക പ്രമേഹ ദിനമായ 2017 ലെ കേന്ദ്ര വിഷയം പ്രമേഹവും കണ്ണുകളുമാണ്.ഈ വർഷത്തെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തി ഭേദമാക്കുക എന്നതാണ്


പ്രമേഹ ബോധവൽക്കരണ ക്ലാസ്


        നവഭാരത ഡയബെറ്റിസ് കെയർ & റിസർച്ച് സെന്റർ നിങ്ങൾക്കായി പ്രമേഹ ബോധവൽകരണ ക്ലാസ് നടത്തുന്നു .ഞങ്ങളുടെ 2 മണിക്കൂറുള്ള ക്ലാസ് പങ്കെടുക്കാൻ സാധിച്ചാൽ നിങ്ങൾക്കു പ്രമേഹത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അപകട സാധ്യത എങ്ങനെ ഒഴിവാക്കാമെന്നും മനസിലാക്കാം . ഡോ: കമലാസനൻ ക്ലാസ് നയിക്കുന്നു .©2017 Dr. Kamalasanan

Navabharath Diabetes Care & Research

Home | About Us | Gallery | News |Book | Site map & Contact Us |

All rights reserved | Website designed & developed by Sopetel Technologies