പരിശോധനകൾ

Image


1.രക്തത്തിന്റെ സാധാരണ പരിശോധന
2.യൂറിൻ - സാധാരണ പരിശോധന
3.ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ(FBS)
4.ആഹാരം കഴിച്ചു 2 മണിക്കൂർ കഴിഞ്ഞുള്ള പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഷുഗർ(PPBS)
5.HbA1c
6.രക്തത്തിലെ കൊഴുപ്പുകൾ (Lipid profile)
7.കരൾ സംബന്ധിച്ച പരിശോധനകൾ(LFT)
8.കിഡ്നിസംബന്ധിച്ച പരിശോധനകൾ(Urea, Creatinine,Micro albuminuria)
9.ഇ.സി.ജി
10.നെഞ്ചിന്റെ എക്സ്-റേ
11.വയറിന്റെ അൾട്രാസൗണ്ട് സ്കാൻ
12.ഏതെങ്കിലും സങ്കീർണ്ണതകൾക്കായുള്ള സ്ക്രീനിംഗ് പരിശോധനകളും രോഗനിർണ്ണയ പരിശോധനകളും