Loading...
DIABETES CARE THAT IS WITH YOU EVERYWHERE...
View Health Record

View Health Record

Health and Wellness

Health and Wellness

Diagnostic Test

Diagnostic Test

Online Consultation

Book Now

About NavaBharath Hospital

NavaBharath is one among the best hospitals in Kerala, specialising in the field of Diabetes. We provide the most comprehensive and efficient care for patients with these disorders. This state–of–the–art speciality hospital combines cutting edge technology with acclaimed professional expertise to deliver total patient care at an affordable cost in Kerala.
Scroll Down

NavaBharath Hospital
Exceeding your Expectation

Kerala is facing huge proportion of diabetes population year by year. Innovative diabetes centers are needed for better care. Our clinic focuses on individual person and offer optimized treatment and preventive interventions for people with all types of diabetes and complications. The family of the affected are provided with awareness so that the affected person get support and motivation from the family members. From preventive care and checkups, to immunizations and exams our primary care physicians and providers work to keep you and your whole family healthy and strong each and every day.

9
+Years of Experience

All About Diabetes

Appetite increase

A person with diabetes may have high blood glucose levels, but their cells cannot access this glucose to use it as energy. This happens because the body either: does not produce insulin or cannot use insulin correctly Insulin is necessary for processing glucose effectively.read more

Weight loss

This inability to absorb glucose can also lead to weight loss. Whether a person with diabetes loses weight or not depends on how well the body is using glucose, and how much that person is eating. read more

Increased thirst

People with diabetes sometimes experience polydipsia, an extreme form of thirst. This is commonTrusted Source in type 1 diabetes, and it can also occur with type 2 when blood sugar levels are very high.read more

Blurry vision

Blurry vision means it’s harder to make out fine details in what you’re seeing. Several causes can stem from diabetes, as it may be a sign your glucose level is not in the right range — either too high or too low. The reason your sight blurs may be fluid leaking into the lens of your eye. This makes the lens swell and change shape.read more

DIZZINESS

Because diabetes is such a diverse disease with many complications, it can cause dizziness in many ways by affecting different parts of the body. Dizziness is an episode of unsteadiness and unbalance as a result of something affecting the brain or ears.read more

Appetite increase

A person with diabetes may have high blood glucose levels, but their cells cannot access this glucose to use it as energy. This happens because the body either: does not produce insulin or cannot use insulin correctly Insulin is necessary for processing glucose effectively.read more

പ്രമേഹചികിത്സയ്കൊരാമുഖം

ആമുഖമായി ചിലതു പറയാതെ പ്രമേഹ ചികിത്സയുടെ വിശദാംശങ്ങളിലേക്കു കടക്കാനാവില്ല. ആരംഭിച്ചാൽ ജീവതാവസാനംവരെ പ്രമേഹം സന്തത സഹചാരിയായി,കൂട്ടായി നമ്മോടൊപ്പമുണ്ടാകും. എന്റെ കൂട്ടുകാരിൽ നിന്ന് എന്നെ രക്ഷിക്കണെ ദൈവമെ എന്ന പ്രാർത്ഥന അർത്ഥവത്താ ക്കുന്നതാണ് ശരീരത്തിൽ പ്രമേഹത്തിന്റെ സാന്നിദ്ധൃം. ശരീരത്തെ ബാധിക്കുന്ന ഇതര രോഗങ്ങളെയെല്ലാം പ്രതിരോധിക്കാനുള്ള നമുടെ ശേഷി കുറയ്കും. ശ്രദ്ധാലുവല്ലെ ങ്കിൽ ഇതര രോഗങ്ങൾക്ക് അടിപ്പെട്ടു പോകും. രക്തത്തിൽ പഞ്ചസാര ക്രമാധികമായി വർദ്ധിച്ചാൽ പെട്ടെന്ന് ഗുരുതരമായ ആരോഗൃപ്രശ്നങ്ങ ളുണ്ടാകാം. ദീർഘകാലം നിയന്ത്ര ണമില്ലാത്ത നിലയിൽ രക്തത്തിലെ ഗ്ലൂക്കോസ് ഉയർന്നു നിന്നാൽ അതുമൂലം കാഴ്ച നഷ്ടപ്പെടാം, കിഡ്നിയെ തകരാ റിലാകാം, ഹൃദ് രോഗ ബാധയുണ്ടാകാം, ഞരമ്പുകളിൽ ശ്പർശനശേഷി നഷ്ടപ്പെടാം, കാലുകളിൽ ഉണങ്ങാത്തമുറിവുകളും കാലുതന്നെ മുറിക്കേണ്ട അവസ്ഥയുമൊക്കെ വന്നു ചേരാം. ഇവയൊക്കെ ഒഴിവാക്കാൻ അല്പം ഒരു ശ്രദ്ധ ചികാത്സാകാരൃത്തിൽ ഉണ്ടായാൽ മാത്രം മതി. പ്രമേഹം വരാതെ നോക്കുക. വന്നാൽ ഏറ്റവും നല്ലനിലയിൽ പ്രമേഹത്തെയും അനുബന്ധമായിവരാവു ന്ന സംങ്കീർണ്ണതകളെയും ജാഗ്രതയോടെ നേരിടുകയും ചെയ്താൽ മറ്റാരെയും പോലെ ആരോഗൃ കരമായ ഒരു ജീവിതം പ്രമേഹിക്കു സാദ്ധൃമാണ്. അതിന് © രക്തത്തിലെ പഞ്ചസാര സാധരണ അളവിൽ  നിലനിർത്തുക © ബ്ലഡ് പ്രഷർ സാധാരണ നിലയിൾ നില നിർത്തുക. © ബ്ലഡ് കൊളസ്റ്റിറോൾ നിയതമയ അളവിൽ നിലനിർത്തുക. © കൃതൃമായ ഇടവേളകളിൽ ഡോക്ടറെ കാണുകയും ആവശൃമായ പരിശാധനകൾ നടത്തിക്കുകയും നിർദ്ദേശ ങ്ങൾ സ്വീകരി ക്കുകയും ചെയ്യുക. അതൃാവശൃം അറിയേണ്ടവ: © FBS - 110 - 120 പരമാവധി 140 മില്ലിഗ്രാംസ്/ഡെസിലിറ്റർ © PPBS - 130 -140 പരമാവധി 160 മില്ലിഗ്രാംസ്/ ഡെസിലിറ്റർ © എച്ച്ബി എ1 സി  7% നു താഴെ © മൊത്തം കൊളസ് റ്റിറോൾ 180മില്ലിഗ്രാം/ ഡെസി ലിറ്ററിനു താഴെ © എച്ച്.ഡി.എൽ കൊളസ്റ്റിറോൾ 40മില്ലി ഗ്രാം/ഡെസി ലിറ്ററിനു മുകളീൽ © എൽ.ഡി.എൽ കൊളസ്റ്റിറോൾ 100 മില്ലി ഗ്രാം/ഡെസിലിറ്ററിനു താഴെ © മേൽ പറഞ്ഞ എല്ലാകാരൃങ്ങളുടെയുംകിഡ് നി കരൾ എന്നിയുടെയും പരിശോനകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം ചെയ്യുകയും ചികിത്സകൾ സ്വീകരിക്കുകയും വേണം. ഇന്റർനെറ്റു നോക്കിയും ആരെങ്കിലുമൊക്കെ പറയുന്ന തുകേട്ടും എല്ലാംസ്വയമങ്ങു ചെയ്തു കളയാമെന്ന്ഒരൂഡോക്ടറായാൽ പോലും  തീരൂമാനിക്കരുത് . പ്രമേഹമുള്ള യാളുടെ ആരോഗൃസുരക്ഷ അയാളിൽ തന്നെ നി ക്ഷിപ്തമാണ്. അതിനതൃാവശൃം വേണ്ട കാരൃങ്ങൾഅയാൾ അറിഞ്ഞിരിക്കുക തന്നെ വേണം. പ്രമേഹത്തെ ക്കുംറിച്ചുള്ള അടിസ്ഥാന പരളായ അറിവുകൾ പ്രമേഹ ചികിത്സയുടെ ഭാഗമാണ്.


Discover More

എന്താണ് പ്രമേഹം ?

രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാധികമായി വർദ്ധിക്കുന്നതു മൂലം പെട്ടെന്നുണ്ടാകുന്നതും ദീർഘകാലാടി സ്ഥാനത്തിലുണ്ടാകുന്നതുമായ ആരോഗൃപ്രശ്നങ്ങളാകെ ചേർന്നതാണ് പ്രമേഹം. ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നതിലെ കുറവൊ ഉള്ള ഇൻസുലിന്റെ പ്രവർത്തനക്ഷമതക്കുറവൊ ഇൻസുലിൻ ശരീരത്തിൽ തീരെ ഇല്ലാതിരാക്കുന്ന അവസ്ഥയൊ കോശങ്ങളുടെ പ്രാപ്തിക്കുറവൊ(ഇൻസുലിൻ റസിസ്റ്റൻസ്) ആണ് പ്രമേഹം ഉണ്ടാകാൻ കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത് ഇൻസുലിനാണ്. ഇൻസു ലിൻ ഉല്പാദിപ്പിക്കുന്നത് പാൻക്രിയാസ് ഗ്രന്ധിയിലെ ഐലറ്റ്സ് ഒോഫ് ലാങ്കർഹാ ൻ സിലുള്ള ഒരൂകൂട്ടം കോശങ്ങളാണ്. അവിടെ ഗ്ലൂക്കഗോൺ എന്നൊരു വസ്തു വുംഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.ഇൻസുലിനു വിപരീതമാണതിന്റെ പ്രവർത്തനം. നമ്മുടെ ശരീരത്തിലെ സകലകൊശങ്ങൾ ക്കും ഉൂർജ്ജം നൽകുന്നത് ഗ്ലൂക്കോസാണ്. ഇീ ഗ്ലൂക്കോസ് കോശങ്ങളിൽ കടക്കണമെങ്കിൽ ഇൻസുലിൻ വേണം. ഇൻസുലിൻ ശരീരത്തിൽ ഇല്ലെങ്കിൽ അതിനു കോശങ്ങ ളിലേക്കു കടക്കാൻ കഴിയാതെ വരും. അതു രക്തത്തിൽ തന്നെ കെട്ടിക്കിടക്കും. അത് താൽക്കാലികവും ഭാവിയിലുമുള്ള ആരോഗൃ പ്രശ്ന ങ്ങളുണ്ടാക്കും. അത്തരം ആരോഗൃം പ്രശ്നങ്ങളെല്ലാം ഒന്നുചേരുന്നതാ ണ് പ്രമേഹം. ഇതിനെ പ്രശ്നതരമായൊരു ശാരീരികവ സ്ഥയെന്നു വിളിച്ചാൽ മതി. രോഗം എന്നു വിളിക്കേണ്ടതില്ല.


Discover More

എന്തൊക്കെയാണ് പ്രമേഹ ലക്ഷണങ്ങൾ?
ലക്ഷണങ്ങളുടെ കാരണങ്ങൾ?

കൂടുതലായി മൂത്രം പോവുക എന്നതിന്റെ പേരിലാണ് ഈരോഗം ആദൃം മുതലേ അറിയപ്പെട്ടിരുന്നത്(പ്രമേഹം). മധുരിക്കുന്ന മൂത്രമെന്നപേരും ചരിത്രാതീത കാലം മുതലെ ഇടംനേടി(മധുമേഖ). ഇൻഡൃയിൽ ചരകസംഹിതയാണ് പ്രമേഹത്തെപ്പറ്റി ആദൃമായി സൂചന നൽകുന്നത്. ശുശ്രുതമഹർഷിയാണ് പ്രമേഹലക്ഷണങ്ങൾ ആദൃമായി രേഖപ്പെടുത്തിയത്. © നാം കഴിക്കുന്ന ധാനൃാഹാരങ്ങൾ കുടലിൽ വച്ചു ദഹിച്ചു ഗ്ലൂക്കോസാകുന്നു. അത് കുടലിൽ നിന്ന് രക്തത്തിലേക്കു കലരുന്നു. രക്തം അതിനെ ശരീരത്തിലെ നാനാഭാഗത്തെയും കോശങ്ങളുടെ അരികെ എത്തിക്കുന്നു. ഇൻസുലിൻ അതുകോശങ്ങളിലേക്കു കടത്തിവിടുന്നു. ഇൻ സുലിനുമായി ബന്ധപ്പെട്ട വൈകലൃങ്ങൾ കാരണം ഗ്ലൂക്കോസ് കോശങ്ങളിൽ കടക്കാ തെ വരികയും രക്തത്തിൽ കെട്ടിക്കിടക്കു കയും ചെയ്യുന്നു. അങ്ങനെ അധികമായി കെട്ടിക്കിടക്കുന്നഗ്ലൂക്കോസിനെ കിഡ്നി അരിച്ചു മൂത്രത്തിൽ കൂടി പുറത്തു കളയു ന്നു. ഈഗ്ലൂക്കോസിനൊപ്പം കൂടുതൽ ജലാംശവുംപുറത്തുപോകുന്നു. © അങ്ങനെ കൂടുതൽ മൂത്രം പോകുന്നു. കൂടുതൽ തവണ മൂത്രം പോകുന്നു. രാത്രിയിലും ഇങ്ങനെ സംഭവിക്കുന്ന തിനാൽ രാത്രി ഉറക്കം നഷ്ടപ്പെടുന്നു. © ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ ധാരാളം ജലാംശം നഷ്ടപ്പെടുന്നതിനാൽ അധികമായ ദാഹമുണ്ടാകുന്നു. ധാരാളം വെള്ളം കൂടിക്കുന്നു. ക്ഷീണമനുഭവപ്പെടുന്നു. © കോശങ്ങൾക്കു ഗ്ലൂക്കോസ് ലഭിക്കാതെ വരൂന്നതിനാൽ വിശപ്പു കൂടുന്നു. കൂടുതൽ ഭക്ഷണം കഴിക്കുന്നു. ©പക്ഷെ ആ ഭക്ഷണംവേണ്ടവിധം ശരീരത്തിനുപ്രയോജന പ്പെടാതെ പോകുന്നതിനാൽശരീരഭാരം കുറയുകയും മെലിയുകയും ചെയ്യുന്നു. © രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടിയിരുന്നാൽ സ്വകാരൃ ഭാഗങ്ങളിലും ചെവി യിലുമൊക്കെ പൂപ്പൽ(ഫംഗസ്) ബാധയ്കു കാരണമാകുന്നു. © പൊതുവെ രോഗ പ്രതിരോധ ശക്തി കുറയുമെന്നതിനാൽ ആവർത്തിച്ച് അണു ബാധകൾ വരാനും അണുബാധവന്നാൽ ഭേദമാകാൻ കൂടുതൽ സമയം വേണ്ടിവരു മെന്നുള്ളതും പതിവാണ്. © മുറിവൂകളുണങ്ങാൻ താമസം വരികയും സാധാരണയിൽ നിന്നും കൂടുതൽ നാൾ അണുവിരുദ്ധ മരുന്നുകൾ വേണ്ടിവരിക യും ചെയ്യാം. © യാതൊരു ലക്ഷണങ്ങളുമില്ലാതെ ഏതെങ്കിലും ആവശൃത്തിനുവേണ്ടി രക്തം പരാശോധിച്ചപ്പോൾ മാത്രം യാദൃശ്ചികമായി പ്രമേഹം കണ്ടെത്തുന്ന സാഹചരൃവുമുണ്ട്.


Discover More

പ്രമേഹ നിർണ്ണയം.

രക്തത്തിലെ പഞ്ചസാര ഗ്ലൂക്കോസ്. പ്രധാനമായും ധാനൃാഹാരങ്ങൾ ദഹിച്ചാണ് രക്തത്തിൽ ഗ്ലൂക്കോസ് വരുന്നത്. പിന്നെ പഴവർഗ്ഗങ്ങളിൽ നിന്നും ലഭിക്കു ന്നുണ്ട്. ആരോഗൃവാനായ ഒരാളിൽ ഈ ഗ്ലൂക്കോസിനൊരുനിയത മായ അളവുണ്ട്. © ആഹാരം കഴിക്കാതെ രാവിലെയുള്ള രക്തത്തിലെ ഗ്ലൂക്കോസ്(ഫാസ്സ്റ്റിം ബ്ലഡ് ഗ്ലൂക്കോസ്FBS).അത് സാധാണയായി 110മില്ലിഗ്രാം/ഡെസിലിറ്ററൊ അതിനു താഴെയൊ ആണ്.അത് 126 മില്ലിഗ്രാം/ ഡെസിലിറ്റർ ആയാൽ പ്രമേഹമാകുന്നു. 110 നും 125 നും ഇടയിൽ വന്നാൽ പ്രമേഹത്തിലേക്കുനിങ്ങുന്നുവെന്നു കരൂതണം. ആഹാരം കഴിഞ്ഞു 2 മണിക്കൂർ ആകുമ്പൊൾ രക്തത്തിലെ ഗ്ലൂക്കോസ് (പോസ് റ്റ് പ്രാൻഡിയൽ ബ്ലഡ് ഗ്ലൂക്കോസ് PPBS) 140മില്ലിഗ്രാം/ഡെസിലിറ്ററിനു താഴെ വേണം. അത് 200 മില്ലിഗ്രാം/ഡെസി ലിറ്റർ ആയാൽ പ്രമേഹം. 140 നും 199 നും ഇടയിൽ ആണെങ്കിൽ അധികനാളില്ലാതെ പ്രമേഹത്തിലേക്ക് എന്നു കരൂതണം. പ്രധാനമായമറ്റൊരു പരിശോധന എച്ച്ബി എ വൺ സി HBA1C. തൊട്ടുമുൻപുള്ള രണ്ടു മാസത്തെ ഗ്ലൂക്കോസിന്റെ ഒരു ശരാശരി കണക്കാണത്. പ്രമേഹമില്ലാത്തവർക്ക് അത് 5.4% ത്തിൽ താഴെയായിരാക്കും. 6.4% ത്തിനു മുകളിലണെങ്കിൽ പ്രമേഹം. 5.4% ത്തിനും 6.3% ത്തിനുമിടയിലാണെങ്കി ൽ പ്രമേഹം എത്താൻ പോകുന്നുവെന്നാണ്. ചികിത്സയിലായിരി ക്കുമ്പോ എച്ച്ബിഏ1സി 7% ത്തിനു താഴെ യാവണംപ്രമേഹ സാദ്ധൃത കൂടുതലുള്ളവർ യുവാക്ക ളായിരാക്കുമ്പോൾ തന്നെ രണ്ടുമാസം കൂടുമ്പോൾ ബ്ലഡ് ഷുഗർ പരിശോധിക്കുകയും ആവശൃമായ കരുതലുകൾ സ്വീകരിക്കുകയും വേണം. © വിവിധ ഇനം പ്രമേഹങ്ങളിലെ പ്രധാനമായവ ഇനി പറയുന്നു; 1. ടൈപ്പ്  I 2. ടൈപ്പ്  II 3. പാൻക്രിയസിലെ കല്ലുമൂലമുള്ള പ്രമേഹം 4. ഗർഭകാല പ്രമേഹം 5. മറ്റുകാരണങ്ങളാൽ വരുന്ന ചിലചെറിയ വിഭാഗങ്ങൾ. * ഭൂരിപക്ഷം പ്രമേഹികളും ടൈപ്പ് II ആണ് * കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് I പ്രമേഹം കാണുന്നത്. ചെറിയശത മാനം മാത്രം * ഗർഭകാല പ്രമേഹം വലിയ ഒരു വെല്ലു വിളിപോലെ വർദ്ധിച്ചു വരുന്നു. * പാൻക്രിയാസിലെ കല്ലു മൂലമീള്ള പ്രമേഹം യുവാക്കളിലും മദ്ധൃവയസ്ക രിലും അപൂർവ്വ മല്ല.


Discover More

പരിശോധനകൾ.

ചില ശാരീരിക അസ്വസ്ഥതകളുമായി ഡോക്ടറെസമീപിക്കുമ്പൊഴാണ് ഒരാൾതാൻ പ്രമേഹിയണെന്ന തിരിച്ചറിവിലേക്ക് എത്തുന്നത്.ധാരാളമായി മൂത്രംപോകുന്നു. വല്ലാതെ വിശക്കുന്നു.എത്ര കഴിച്ചിട്ടുംമതിയാകുന്നില്ല.ഈയിടെയായി തൂക്കം നന്നെ കുറയുന്നു. പൊതുവെ  ക്ഷീണം കൂടുതൽ തോന്നുന്നു. മൂത്രഭാഗ ത്ത് വലിയ ചൊറിച്ചിൽ. പിന്നെ കുടുംബ ത്തിൽ മിക്കവരും പഞ്ചസാരക്കാരാ....എന്ന മേമ്പൊടിയും ചേർന്നാൽ ചിത്രം പൂർണ്ണം. അപ്പൊ പിന്നെ പരിശോധനകളിലേക്ക്...... © സമ്പൂർണ്ണമായ ഒരു ശരീര പരിശോധന * പൾസ് * ബ്ലഡ് പ്രഷർ * ഉയരം * തൂക്കം * ബി.എം.ഐ * വെയ് സ്റ്റ് ഹിപ് റേഷൃൊ. ©  ലബോറട്ടറി പരിശോധനകൾ * രക്തത്തിന്റെ സാധാര പരിശോധന * മൂ ത്രത്തിന്റെ സാധാരണ പരിശോധന: മൈക്രൊ ആൽബുമിൻ * എച്ച് ബി എവൺ സി (HbA1c) * ഫാസ്റ്റിം ബ്ലഡ് ഷുഗർ (FBS) *പോസ് റ്റ് പ്രാൻഡിയൽ ബ്ലഡ്ഷുഗർ (PPBS) * ലിപ്പിഡ് പ്രൊഫൈൽ * ലിവർ ഫംഗ്ഷൻ ടെസ്റ്റ് * കിഡ്നി ഫംഗ്ഷ ടെസ്റ്റ് © ഈ.സി.ജി © എക്സ്- റെ ചെസ്റ്റ് © അൾട്രാസൗണ്ട് സ്കാൻ അബ്ഡൊമൻ ഇത്രയും അടിസ്ഥാന പരിശോധനകളും അതിനനുസരിച്ചുള്ള ചികിത്സാവിധികളും ചിട്ടകളുംനിഷ്ടയോടെ പാലിച്ചാൽ പ്രമേഹംമൂലമുള്ളവലിയ പരുക്കുകളൊന്നും വരാതെ ജീവിതം ആസ്വാദൃമാക്കാം. അങ്ങനെയെന്നാൽ ഈ പൂർണ്ണമായ ടെസ് റ്റുകൾ മൂന്നുവർഷം കൂടുമ്പോൾ ചെയ്താൽ മതി. പക്ഷെ എല്ലാവർഷവും കണ്ണുകൾ പരിശോ ധിക്കണം. ഇതൊരു പൊതു നിർദ്ദേശം മാത്രം. ഒോരോ പ്രമേഹിയും വൃതൃസ്ഥനായ തുകൊണ്ട് വൃക്തിയെ അറിഞ്ഞുള്ള സമീപനം ആവശൃമായിവരും. അതുപോലെ പ്രായം ഏറും തോറും പരിശോധനകളുടെ ഇടവേളയിൽ മാറ്റം വേണ്ടിവരും.


Discover More